k m mani playing football with grandchildren<br />മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെ.എം മാണിയുടെ വിയോഗത്തിന്റെ നടുക്കം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കു ഇനിയും മാറിയിട്ടില്ല. ഇതിനിടയിലാണ് മാണിയുടെ ഇതുവരെ ആരും കാണാത്ത ഒരു അപൂര്‍വ്വ വീഡിയോ സോഷ്യല്‍മീഡിയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.